ചേളന്നൂർ: ചേളന്നൂർ ഏഴേ ആറിലെ ക്യൂറോമെഡ് മെഡിക്കൽ ഷോപ്പ് ഉടമ മേലേടത്ത് ഹനീഫയുടെ ഭാര്യ മേലേടത്ത് സലീന (50) നിര്യാതയായി. മക്കൾ: ഹന്ന പർവീൺ, ഹാമി, ഹിബ പർവീൻ. മരുമകൻ: ഷാമിൽ അരീക്കോട്.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച 5.30ന് ഏഴേ ആറ് മസ്ജിദുൽ ഇഹ്സാനിൽ. ഖബറടക്കം ചെലപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY