Trending

ജില്ലയിൽ അധ്യാപക ഒഴിവുകൾ.


ബാലുശ്ശേരി: ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്തംബർ 29ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ.

തിരുവമ്പാടി: കീഴുപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ മൂന്നിന് രാവിലെ 11ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8089988736.

കോഴിക്കോട്: കുണ്ടൂപ്പറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം ഒക്ടോബർ 3ന് രാവിലെ 10.30ന്‌.

കടലുണ്ടി: വട്ടപ്പറമ്പ് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം സെപ്റ്റംബർ 29ന്‌ തിങ്കളാഴ്ച രാവിലെ 11ന്‌ സ്കൂൾ ഓഫീസിൽ.

Post a Comment

Previous Post Next Post