നരിക്കുനി: പി.സി പാലം കുറിയേരിപ്പറമ്പത്ത് കുഞ്ഞിക്കോയയുടെ (റിട്ട.അധ്യാപകൻ എം.എം.എച്ച്.എസ്) ഭാര്യ ആമിന ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: സുബൈർ, ഹിബ്സുറഹ്മാൻ (റിട്ട.മെഡിക്കൽ കോളേജ്), അനസ്. മരുമക്കൾ: റസീന വീര്യമ്പ്രം, സീനത്ത് മടവൂർ (അദ്ധ്യാപിക പി.സി പാലം എയുപി സ്കൂൾ), ജാഷിദ കണ്ണിപ്പൊയിൽ.
മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് പിസി പാലം ജുമാമസ്ജിദിലും, 8.30ന് പള്ളിത്താഴം ജുമാമസ്ജിദിലും നടക്കും.
Tags:
OBITUARY