നരിക്കുനി: പാലങ്ങാട് കളരിക്കൽ സുലൈമാൻ (78) നിര്യാതനായി. മക്കൾ: മുഹമ്മദ് ബഷീർ (അസി.എഞ്ചിനീയർ കെഎസ്ഇബി കുറ്റ്യാടി), റഹ്മത്ത്, ബുഷ്‌റ, സുൽഫത്ത്. മരുമക്കൾ: ഹാജറ (ചളിക്കോട്), ഹാരിസ് (കോളിക്കൽ), മനാഫ് (മഠത്തും പൊയിൽ), സൈഫുദ്ധീൻ (കാക്കൂർ).
മയ്യിത്ത് നിസ്കാരം ബുധനാഴ്ച വൈകുന്നേരം 5.30ന് പാലങ്ങാട് ജുമാമസ്ജിദിൽ നടക്കും.
Tags:
OBITUARY