Trending

പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് അംഗം ഹരീഷ് ത്രിവേണി കറ്റോട് അന്തരിച്ചു.


ബാലുശ്ശേരി: പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗവും, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഹരീഷ് ത്രിവേണി കറ്റോട് (52) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍ലയിലായിരുന്നു. യുവജനതാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം മുന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചുണ്ട്. സംസ്‌ക്കാരം ഉള്ളിയേരി ശ്മശാനത്തില്‍.

Post a Comment

Previous Post Next Post