കൊയിലാണ്ടി കൊല്ലം മേലയിടത്ത് ശാന്ത അമ്മ നിര്യാതയായി.
bywebdesk•
0
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം മേലയിടത്ത് ശാന്ത അമ്മ (73) നിര്യാതയയി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: മണി, ശോഭന. മരുമക്കൾ: ബബിത, കൃഷ്ണ കുമാർ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.