Trending

കപ്പുറം കോറോത്ത് പത്മനാഭൻ നിര്യാതനായി.


ഉണ്ണികുളം: കപ്പുറം കോറോത്ത് പത്മനാഭൻ (75) നിര്യാതനായി. കരിയാത്തൻ കാവിലെ ശിവപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. സെക്രട്ടറിയാണ്. പരേതരായ കോറോത്ത് രാമൻ്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: കോമള ചേളന്നൂർ. മക്കൾ: ഷൈനി, ഷിനിത്ത് (കെഎസ്ആർടിസി മെക്കാനിക്ക്-കോഴിക്കോട്). മരുമക്കൾ: മുരളീധരൻ അന്നശ്ശേരി (റിട്ട.സബ് ഇൻസ്‌പെക്ടർ കേരള പോലീസ്), ബിനിഷ (അൽഫോൻസാ സ്കൂൾ താമരശ്ശേരി). സഹോദരങ്ങൾ: പരേതയായ കല്ല്യാണി, പരേതയായ മാധവി, ചിരുതകുട്ടി, സൗമിനി, വാസു.

ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post