Trending

മടവൂർ മിത്തലടുക്കത്ത് സജീഷ് നിര്യാതനായി.


നരിക്കുനി: മടവൂർ മിത്തലടുക്കത്ത് പരേതനായ സദാനന്ദൻ നായരുടെ മകൻ സജീഷ് (44) നിര്യാതനായി. മെഡിക്കൽ എക്സിക്യൂട്ടീവ് ആയിരുന്ന സജീഷ് ഒരു അപകടത്തെ തുടർന്ന് 16 വർഷമായി കിടപ്പിലായിരുന്നു. ഭാര്യ: വിനീത (അരീക്കോട് മൈത്ര സ്കൂൾ, മുൻ ആരാമ്പ്രം ഗവ: സ്കൂൾ അധ്യാപിക). മകൾ: അഷിക (റഹ്മാനിയ സ്കൂൾ). അമ്മ: സരോജിനി (എൽഐസി ഏജൻ്റ്). സഹോദരൻ: സനോജ് (പോലീസ് വിജിലൻസ് കോഴിക്കോട്).

ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post