Trending

പൂനൂർ തേക്കുംതോട്ടം മുണ്ടപ്പുറം എം.പി അബ്ദുൽ സലാം നിര്യാതനായി.


പൂനൂർ: പൂനൂർ തേക്കുംതോട്ടം മുണ്ടപ്പുറം എം.പി അബ്ദുൽ സലാം (55) നിര്യാതനായി. പതിമൂന്ന് വർഷത്തോളമായി പൂനൂർ ഇഷാഅത്ത് പബ്ലിക് സ്കൂളിൽ ബസ് ഡ്രൈവറായി സേവനം ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ചി മമ്മി. മാതാവ്: ഉമ്മയ്യ. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ ജവാദ്, നിസാമുദ്ധീൻ. മരുമകൾ: ഫാത്തിമത്തുൽ ഫിദ. സഹോദരങ്ങൾ: സഗീർ, റുക്കിയ, ഹഫ്സത്ത്, ഷാഹിദ, സൗദ, ഷമീന.

Post a Comment

Previous Post Next Post