ഉണ്ണികുളം: ഇയ്യാട് പുതുക്കുടി വീട്ടിൽ യു.കെ മുരളീധരൻ (61) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ശരണ്യ, അയന, അഭിജിത്ത്. മരുമക്കൾ: രജനീഷ് മഞ്ഞപ്പാലം, അശ്വിൻ കിനാലൂർ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok