Trending

കരിയാത്തൻകാവ് തോട്ടത്തിൽ അഹമ്മദ് നിര്യാതനായി.

ഉണ്ണികുളം: കരിയാത്തൻകാവ് തോട്ടത്തിൽ അഹമ്മദ് (62) നിര്യാതനായി. ഭാര്യ: സുബൈദ തോട്ടത്തിൽ (ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് 21ാം വാർഡ് മെമ്പർ) മക്കൾ: അനസ്, അസ്‌ല ഷെറിൻ. മരുമക്കൾ: റിഷാദ് കുണ്ടായി, ജാസിറ പടനിലം.

മയ്യത്ത് നിസ്ക്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് കരിയാത്തൻകാവ് മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post