Trending

പനായി കൈപ്രംവീട്ടില്‍ സുജ.കെ നിര്യാതയായി.


ബാലുശ്ശേരി: ബാലുശ്ശേരി പനായി കൈപ്രംവീട്ടില്‍ സുജ.കെ (42) നിര്യാതയായി. ഭര്‍ത്താവ്: സത്യന്‍ ലാലാ. മക്കള്‍: ലക്ഷ്മി ശിവാനി, ഭദ്രിനാഥ്, വൈഷ്ണവി, ദുര്‍ഗലക്ഷ്മി (സരസ്വതി വിദ്യാലയം നന്മണ്ട). സഹോദരി: ധന്യ. സഞ്ചയനം വ്യാഴാഴ്ച.

Post a Comment

Previous Post Next Post