Trending

മങ്ങാട് കൊല്ലരുകുന്നുമ്മൽ സന്തോഷ്കുമാർ നിര്യാതനായി.

ഉണ്ണികുളം: മങ്ങാട് കൊല്ലരുകുന്നുമ്മൽ സന്തോഷ്കുമാർ (52) നിര്യാതനായി. പിതാവ്: പരേതനായ കൊല്ലരുകുന്നുമ്മൽ ശ്രീധരൻ. മാതാവ്: മാളു. ഭാര്യ: ജിഷ. മകൻ: അശ്വിൻ. സഹോദരങ്ങൾ: ബൈജു, മനോജ്കുമാർ.

Post a Comment

Previous Post Next Post