Trending

കരിയാത്തൻകാവ് പനയുള്ള കണ്ടിയിൽ ദാക്ഷായണി അമ്മ നിര്യാതയായി.


നന്മണ്ട: കരിയാത്തൻകാവ് പനയുള്ള കണ്ടിയിൽ താമസിക്കും മലയിൽ ദാക്ഷായണി അമ്മ (93) നിര്യാതയായി. മക്കൾ: വിജയൻ (എക്സ് മിലിട്ടറി), ശശിധരൻ കെ.എം (റിട്ട. കേരള പോലീസ്), രാമചന്ദ്രൻ കെ.എം (എക്സ് മിലിട്ടറി).

ശവസംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post