നരിക്കുനി: നരിക്കുനി പറശ്ശേരിമുക്ക് പരേതനായ മെഴുവങ്ങൽ അയമ്മദിൻ്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ആയിശ നരിക്കുനി, ഉസ്സയിൻ കാവുംപൊയിൽ (മീൻ കച്ചവടം നരിക്കുനി), അമ്മദ്കുട്ടി (മീൻ കച്ചവടം), അബൂബക്കർ (ഫ്രണ്ട്സ് ഹോളോബ്രിക്സ് നരിക്കുനി), ഇബ്രാഹിം (മെഴുവങ്ങൽ സ്റ്റോർ പറശ്ശേരി മുക്ക്), റഹ്മത്ത്. മരുമക്കൾ: അബ്ദുറഹിമാൻ നരിക്കുനി, അസീസ് കുറ്റിക്കാട്ടൂർ, സൗദ, സഫിയ, ഷമീറ, താഹിറ.
മയ്യിത്ത് നിസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കൊട്ടയോട്ട് ജുമാ മസ്ജിദിലും, 3.15ന് അത്തിക്കോട് ജുമാ മസ്ജിലും നടക്കും.
Tags:
OBITUARY