എകരൂൽ: ശിവപുരം കപ്പുറം തെങ്ങിന്കുന്നുമ്മൽ കെ.ടി ഹസ്സൈൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നവാസ് ഒമാൻ, നസ്ന. മരുമക്കൾ: റുബീന തലയാട്, സിദ്ധീഖ് വാളന്നൂർ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ്, സലാം, അമീർ അലി, ബഷീർ, അഷ്‌റഫ്, സിറാജ്, ജമീല, ബുഷ്‌റ.
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9:30ന് തെങ്ങിന് കുന്നുമ്മൽ പള്ളിയിലും 10.30ന് കപ്പുറം ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY