കാക്കൂർ: കുട്ടമ്പൂർ കരിപ്പൂർ വീട്ടിൽ രാഘവൻ (85) നിര്യാതനായി. (നരിക്കുനി എസ്.ജെ എൻ്റർപ്രൈസസ്). ഭാര്യ: ശോഭന. മക്കൾ: പരേതനായ ശ്രീജിത്ത്, ശ്രീജയ (സർവ്വേ റിപ്പോർട്ട്മെൻ്റ് സിവിൽ കോഴിക്കോട്). മരുമകൻ: ബിജു (കെഎസ്ആർടിസി കോഴിക്കോട്).
ശവസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY