Trending

ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം.


നന്മണ്ട: നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്. ഫോൺ: 9744322446

Post a Comment

Previous Post Next Post