Trending

കപ്പുറം കാരാട്ടുമ്മൽ മുഹമ്മദ് ശാഫി നിര്യാതനായി.

ഉണ്ണികുളം: കപ്പുറം കാരാട്ടുമ്മൽ മുഹമ്മദ് ശാഫി (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ് കുറുങ്ങോട്ട് പാറ, മൈമൂന കാരാട്ടുമ്മൽ. മരുമക്കൾ: പരേതനായ സിറാജ്, ഖദീജ.

മയ്യിത്ത് നിസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് ശിവപുരം പഴയ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post