Trending

മങ്ങാട് കൂട്ടാക്കില്‍ പടിക്കലകണ്ടി കമലാക്ഷി അമ്മ നിര്യാതയായി.


ഉണ്ണികുളം: മങ്ങാട് കൂട്ടാക്കില്‍ പടിക്കലകണ്ടി കമലാക്ഷി അമ്മ (83) നിര്യാതയായി. മകന്‍: ചന്ദ്രൻ കൂട്ടാക്കില്‍. മരുമകൾ: യശോദ കൂട്ടാക്കില്‍ (അംഗനവാടി വർക്കർ). സഹോദരങ്ങൾ: കരുണാകരൻ നായർ, അമ്മുക്കുട്ടി അമ്മ, പരേതരായ മാധവി അമ്മ, കാർത്യായനി അമ്മ, ലക്ഷ്മി അമ്മ, ഗംഗാധരൻ നായർ, രാഘവൻ നായർ.

സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post