നരിക്കുനി: പാലങ്ങാട് ഇ.പി അബ്ദുറഹിമാൻ ഹാജി കാരപ്പറമ്പിൽ (76) നിര്യാതനായി. ഭാര്യ: സുലൈഖ പുല്ലാഞ്ഞോളി. മക്കൾ: നിജാസ് റഹ്മാൻ, സൈറ, ബീന, സജ്ന. മരുമക്കൾ: മുഹമ്മദ് ബറോണ, യൂനുസ് അത്തോളി, സാജിദ് ബാലുശ്ശേരി, നസ്ലിൻ നാദാപുരം.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY