Trending

പൂനൂർ കല്ലുവെട്ടുകുഴിക്കൽ മുഹമ്മദ് ഷംബീൽ നിര്യാതനായി.


പൂനൂർ: പൂനൂർ കല്ലുവെട്ടുകുഴിക്കൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷംബീൽ (35) നിര്യാതനായി. മൃതദേഹം പൂനൂർ കുണ്ടത്തിൽ കിഴമണ്ണിൽ വീട്ടിലാണുള്ളത്. 

മയ്യിത്ത് നമസ്‌കാരം വൈകീട്ട് 5.30ന് അവേലം ജുമാ മസ്ജിദിലും 6 മണിക്ക് തെക്കുംതോട്ടം ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post