Trending

ബാലുശ്ശേരി കറ്റോട് ആശാരിക്കണ്ടി ഭാസ്‌ക്കരൻ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി കറ്റോട് ആശാരിക്കണ്ടി ഭാസ്‌ക്കരന്‍ (75) നിര്യാതനായി. ഭാര്യ: വിലാസിനി അത്തോളി. മക്കള്‍: ബിനി, ബിന്ധ്യ, ബിജിന്‍ ലാല്‍ (ബാര്‍ക്-ചെന്നൈ). മരുമക്കള്‍: മോഹന്‍ദാസ് (ബാര്‍ക്-ചെന്നൈ), സന്തോഷ് കുമാര്‍ എരഞ്ഞിപ്പാലം, സുമതി (ചെന്നൈ).

Post a Comment

Previous Post Next Post