Trending

ലഹരിമരുന്ന് വില്പന; താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പരിശോധന.


താമരശ്ശേരി: താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന. കോരങ്ങാട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. അതേസമയം ഞായറാഴ്ച ലഹരി മരുന്ന് കൈമാറുന്നതിനിടെ നാട്ടുകാർ അതിഥി തൊഴിലാളികളെ പിടികൂടിയിരുന്നു. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Post a Comment

Previous Post Next Post