എകരൂൽ: ഉണ്ണികുളം ഗവ.യുപി സ്‌കൂള്‍ അധ്യാപിക കരുമല മാരാന്‍കണ്ടി രജിഷ (39) നിര്യാതയായി. ഭര്‍ത്താവ്: ജയന്‍. മക്കള്‍: ധ്യാന്‍നിവേദ്, ശ്രിയ. പിതാവ്: കെ.ടി.ഗോപാലന്‍, മാതാവ്: രാധ. സഹോദരന്‍: രാഗേഷ് എം.കെ.
സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച) കരുമല വീട്ടുവളപ്പിൽ നടക്കും.
Tags:
OBITUARY