താമരശ്ശേരി: കോരങ്ങാട് മുണ്ടപ്പുറം താമസിക്കും തൈത്തോട്ടത്തിൽ പാത്തുമ്മയ് (78) നിര്യാതയായി. ഭർത്താവ്: പരേതനായ സിയാലി. മകൾ: സുലൈഖ. മരുമകൻ: ഇബ്രാഹിം.
മയ്യിത്ത് നിസ്ക്കാരം രാത്രി 7.15ന് മുണ്ടപ്പുറം പള്ളിയിലും 8 മണിക്ക് അണ്ടോണ ജുമാ മസ്ജിദിലും. ഖബറടക്കം അണ്ടോണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY