Trending

ഇയ്യാട് ചേത്തകണ്ടി വിമല നിര്യാതയായി.


ഉണ്ണികുളം: ഇയ്യാട് ചേത്തകണ്ടി ശിവരാജന്റെ ഭാര്യ വിമല (65) നിര്യാതയായി. മക്കൾ: അമൃതേഷ് (പൊന്നു കമ്മ്യൂണിക്കേഷൻ ഇയ്യാട്), അഖില (പവിഴം മേക്കപ്പ് സ്റ്റുഡിയോ ബാലുശ്ശേരി). മരുമക്കൾ: സിജിന കോളിക്കൽ, ശ്രീലേഷ് പനങ്ങാട്.

ശവസംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post