എളേറ്റിൽ: മഞ്ഞളാംപൊയിൽ പരേതനായ മമ്മിയുടെ മകൻ മജീദ് (56) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലെ ബാർബർ ഷോപ്പ് ഉടമയായിരുന്നു. മാതാവ്: പരേതയായ പാത്തേയി. ഭാര്യ: താജുന്നിസ. മക്കൾ: ജിഷാദ്, ഷബിൻ ഷബാന. മരുമകൻ: ആഷിക്ക് നരിക്കുനി.
മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY