Trending

ഉള്ളിയേരി വൈലേരികണ്ടി ശാന്ത നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി വൈലേരികണ്ടി ശാന്ത (63) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ വൈലേരി കണ്ടി. മക്കൾ: ഭാസന്ത് കൃഷ്ണൻ, രതീഷ്, ഗിരീഷ്. മരുമക്കൾ: പ്രബിത, അനുഷ. സഹോദരങ്ങൾ: ഭാസ്കരൻ, ഭരതൻ, സുധാകരൻ, ഗീത.

Post a Comment

Previous Post Next Post