എകരൂലിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
bywebdesk•
0
ഉണ്ണികുളം: എകരൂലിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. എകരൂൽ എംഎം പറമ്പ് ഇ.പി അബൂബക്കറിൻ്റെ മകൻ നിസാറാണ് (39) മരിച്ചത്. കുറച്ചു നാളായി മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു.