നരിക്കുനി: പന്നിക്കോട്ടൂർ പരേതനായ പുനത്തിൽ അമ്മത് കോയയുടെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: മുഹമ്മദ് പുല്ലാളൂർ, അബ്ബാസ് (മൊയ്തീൻകുട്ടി മുസ്ല്യാർ), അബ്ദുറഹ്മാൻ പുല്ലാളൂർ, ആയിഷക്കുട്ടി, അസീസ്. മരുമക്കൾ: സഫിയ, പാത്തു, ഹാജറ, ഹമീദ് പൂനത്ത്, ഷാഹിന.
മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY