HomeOBITUARY പാലങ്ങാട് പുനത്തിൽ മാമു നിര്യാതനായി. bywebdesk •April 08, 2025 0 നരിക്കുനി: പാലങ്ങാട് പുനത്തിൽ മാമു (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈർ, അൻവർ, രിസാൽ. മരുമക്കൾ: അസ്മ ചേളന്നൂർ, റിസാന പാവണ്ടൂർ.മയ്യത്ത് നമസ്കാരം രാവിലെ 11.30ന് പാലങ്ങാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter