ഉള്ളിയേരി: കാഞ്ഞിക്കാവ് ചെങ്ങോട്ടിൽ നാരായണൻ നമ്പ്യാർ (68) നിര്യാതനായി. കോഴിക്കോട് താജ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: അനൂപ്, സനൂപ്. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: രാജേന്ദ്രൻ, മോഹനൻ, മാലതി, മാലിനി, മഞ്ജുള. ശവസംസ്കാരം വീട്ടുവളപ്പിൽ
Tags:
OBITUARY