Trending

ഓമശ്ശേരി പടിഞ്ഞാറുവീട്ടിൽ ഹാദി അമീൻ നിര്യാതനായി.


ഓമശ്ശേരി: ഓമശ്ശേരി പടിഞ്ഞാറുവീട്ടിൽ അബ്ദുള്ള ഹാജിയുടെ മകൻ ഹാദി അമീൻ (25) നിര്യാതനായി. മാതാവ്: റംല. സഹോദരിമാർ: ഹുദ, ഹംദ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. നടപടിക്രമങ്ങൾക്കു ശേഷം മയ്യിത്ത് നിസ്കാരവും ഖബറടക്കവും ബുധനാഴ്ച ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post