Trending

കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി അന്തരിച്ചു


കാക്കൂർ: കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എടക്കര കോട്ടാമ്പിൽ അരുൺ ആണ് മരിച്ചത്. സംസ്കാരം വ്യാഴം ഉച്ചക്ക് 12 മണിക്ക്

Post a Comment

Previous Post Next Post