Trending

ഐ.പി അബ്ദുൽ റഹിമാൻ ഗുരുക്കൾ നിര്യാതനായി


കുന്ദമംഗലം: കാരന്തൂർ കുഴിമയിൽ താമസിക്കും പകലേടത്ത് ഐ.പി അബ്ദുൽ റഹ്മാൻ ഹാജി ഗുരുക്കൾ (68) നിര്യാതനായി. ചൂരക്കൊടി കളരി സംഘത്തിലെ പ്രധാന ഗുരുക്കളിൽ ഒരാളായിരുന്നു. ഭാര്യ: അസ്മ വടുവപ്പുറത്ത്. മക്കൾ: ജസീല, മുഫീദ, റാണിയ റഹ്‌മാൻ, ഹാഫിസ് റഹ്‌മാൻ. മരുമക്കൾ: ഹാരിസ് തെക്കോടൻ, അമർ അബ്ദുല്ല, സാബിക്.

മയ്യിത്ത് നിസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിലും. 9.30ന് കോണോട്ട് മഹല്ല് ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post