ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ വയോധികനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഈങ്ങാപ്പുഴയിൽ മമ്മുണ്ണിപ്പടിയിൽ നാരായണൻ (83) ആണ് മരിച്ചത്. കുടുംബവുമായി വേർപ്പെട്ട് ഒറ്റയ്ക്ക് കഴിയുകയായിരുന്നു. സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് നാരായണനെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.