Trending

കെ.നാരായണൻ നായർ അന്തരിച്ചു; നരിക്കുനിയിൽ ഹർത്താൽ

നരിക്കുനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം മുൻ പ്രസിഡന്റും നരിക്കുനി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന നരിക്കുനി കുഞ്ഞിമംഗലത്ത് കെ.നാരായണൻ നായർ അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് 2.30 വരെ നരിക്കുനിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കും.

Post a Comment

Previous Post Next Post