Trending

കാന്തപുരം ആലങ്ങാപ്പോയിൽ എം.സി ഹുസ്സയിൻ ഹാജി നിര്യാതനായി


കാന്തപുരം: ആലങ്ങാപ്പോയിൽ എം.സി ഹുസ്സയിൻ ഹാജി (79) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദലി (ഖത്തർ), അബ്ദുൾ റഷീദ് (ദമാം), ഹാരിസ് (റോയൽ ഇലക്ട്രിക്കൽസ് ഉള്ളിയേരി), സുഹറ, നദീറ, ബുഷ്റ. മരുമക്കൾ: എ. മുഹമ്മദ് ഇയ്യാട്, അബ്ദുൾ അസീസ് കോളിക്കൽ, സൗദ കാന്തപുരം, ഇൻതിസാറ പൂവൻമല, ഷഹാന ഷറിൻ പൂവൻമല, പരേതനായ അബ്ദുറഹിമാൻ നരിക്കുനി.

മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് കാന്തപുരം സലാമത്ത് നഗർ (കൊയിലോത്ത് കണ്ടി) ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post