Trending

കാന്തപുരം ആലങ്ങാപ്പൊയിൽ അബ്ദുറഹിമാൻ ഹാജി നിര്യാതനായി.


പൂനൂർ: കാന്തപുരത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനും, കാന്തപുരം കൊയിലോത്തുകണ്ടി പള്ളിക്കമ്മിറ്റി അംഗവും, എ.എം ബാർസോപ്പ് പാർട്ണറുമായിരുന്ന ആലങ്ങാപ്പൊയിൽ അബ്ദുറഹിമാൻ ഹാജി (എപിസി) നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post