എകരൂൽ: എകരൂൽ പാറക്കൽ സി.പി അഹമ്മദ് കുട്ടി (86) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സുബൈദ, മൈമൂന, ഷരീഫ, റസിയ, നിസാർ (സൗദി), സറീന. മരുമക്കൾ: അബ്ദുൾ റഹീം, റിയാസ്, ഇസ്മായിൽ (കുവൈത്ത്), ഷിജുകമാൽ, ഷർബിന, ഫൈസൽ (മദീന).
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് എകരൂൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY