Trending

നന്മണ്ട നഞ്ചേരി പത്മനാഭൻ നായർ നിര്യാതനായി.


നന്മണ്ട: നന്മണ്ട കരിപ്പാല നഞ്ചേരി പത്മനാഭൻ നായർ (78) നിര്യാതനായി. (നവീന ആയുർവേദിക്ക് ഫാർമസി നന്മണ്ട -13). ഭാര്യ: സത്യഭാമ. മക്കൾ: സജിലേഷ് (മൈത്ര ഹോസ്പിറ്റൽ), സീന. മരുമക്കൾ: സുരേഷ് നന്മണ്ട-14, പ്രസീത തൃക്കുറ്റിശ്ശേരി.

സംസ്ക്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post