പൂനൂർ: കോളിക്കൽ വടക്കേ പറമ്പിൽ അബ്ദുൽ ജമാലുദ്ധീൻ (73) നിര്യാതനായി. ഭാര്യ: ഫൗസിയ ബാലുശ്ശേരി. മക്കൾ: ഷബ്‌ന (എഎംഎൽപി സ്കൂൾ പൂനൂർ), ജംഷിദ്, ആഷിബ് അബൂദാബി. മരുമക്കൾ: മുഹമ്മദ് യാസിർ ചളിക്കോട് (എംജെഎച്ച്എസ്എസ്), നിഖില എടവണ്ണ.
മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY