Trending

കരിയാത്തൻ കാവ് ചളുക്കിൽ ദേവകി അമ്മ നിര്യാതയായി.


ശിവപുരം: കരിയാത്തൻ കാവ് പരേതനായ ചളുക്കിൽ ഭാസ്ക്കരന്റെ ഭാര്യ ചളുക്കിൽ ദേവകി അമ്മ (88) നിര്യാതയായി. മക്കൾ: നളിനാക്ഷൻ, സാന്ദ്രനന്ദൻ, നയനസുധ, ജീവസുധ, ചാർമ്മസുധ (ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജന:സെക്രട്ടറി), ബാലസുധ.

സംസ്ക്കാര ചടങ്ങ് നാളെ രാവിലെ 11 മണിക്ക്.

Post a Comment

Previous Post Next Post