Trending

കൊടുവള്ളിയിൽ സ്ത്രീ കിണറിൽ വീണു മരിച്ചു

കൊടുവള്ളി: കൊടുവള്ളി പനക്കോട് പൊയില്‍ സ്ത്രീ കിണറിൽ വീണു മരിച്ചു. പനക്കോട് പൊയില്‍ വരുവിന്‍ കാലയില്‍ പരേതനായ പി.വി സുലൈമാന്റെ ഭാര്യ പി.വി ഫാത്തിമ(56)യാണ് കിണറില്‍ വീണ് മരിച്ചത്. മക്കള്‍: അഫ്സല്‍ പിവി, റസ് ല, സൗകിയ. മരുമക്കള്‍: റഈസ, ഫസലുറഹ്മാന്‍ കാന്തപുരം. 

ഖബറടക്കം പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം പനക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ.

Post a Comment

Previous Post Next Post