കൊടുവള്ളി: ചേളന്നൂർ എസ് എൻ കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കിഴക്കോത്ത് പുത്തലത്ത് പറമ്പ് ആയിക്കോട്ടുമ്മൽ ടി.കെ അബ്ദുള്ളകുട്ടി (74) നിര്യാതനായി. ഭാര്യ: ജമീല പൂവ്വതൊടുകയിൽ. മക്കൾ: ഷക്കീറ (റിയാദ്), ഷജീന (ഫാർമസിസ്റ്റ് താലൂക്ക് ഹോസ്പിറ്റൽ കൊണ്ടോട്ടി), ഷഹനാസ് (അധ്യാപിക- എം കെ എച്ച്, എംഎംഒ മുക്കം), മുഹമ്മദ് ഷാഫി (എഞ്ചിനീയർ ദുബായ്). മരുമക്കൾ: സൈനുൽ ആബിദ് ഉപ്പഞ്ചേരിമ്മൽ പടനിലം (എഞ്ചിനീയർ റിയാദ്), മുഹമ്മദ് ബഷീർ മലയമ്മ (അധ്യാപകൻ ഒലവട്ടൂർ എച്ച്ഐഒ എച്ച്എസ്എസ്), റഷീദ് കൊടുവള്ളി (ഇലക്ട്ര), ജസ്‌ല കച്ചേരിമുക്ക് (കൃഷി ഓഫീസർ എടച്ചേരി).
Tags:
OBITUARY