Trending

പാറന്നൂർ പുൽപറമ്പിൽ റസാക്ക് മുസ്ലിയാർ നിര്യാതനായി


നരിക്കുനി: പാറന്നൂർ പുൽപറമ്പിൽ റസാക്ക് മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന, ആസ്യ. മക്കൾ: മുഹമ്മദ് സാലിം, മുഹമ്മദ് അഷ്റഫ്, ഉമ്മു സൽമ. മരുമക്കൾ: അഫ്ന, സൽമ, ഉമർ ഹാജി മുട്ടാഞ്ചേരി. സഹോദരങ്ങൾ: അബ്ദുറഹിമാൻ മുസ്ലിയാർ, സമസ്ത ട്രഷറർ പി പി ഇബ്റാഹിം മുസ്ലിയാർ, പരേതരായ അഹമ്മദ് കോയ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ.

മയ്യത്ത് നിസ്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post