Trending

പന്നൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


കൊടുവള്ളി: കിഴക്കോത്ത് പന്നൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പന്നൂർ മൂശാരുകണ്ടിയിൽ മുഹമ്മദ് കോയയുടെ മകൻ മുഹ്സിൻ അനീസ് (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ രാത്രി പന്നൂർ മറിവീട്ടിൽതാഴെ ആയിരുന്നു അപകടം.

മാതാവ്: മൈമൂന. ഭാര്യ: റസ്‌ല വാടിക്കൽ. സഹോദരങ്ങൾ: മുഹ്‌ലിസ് സൗദി, മുഹ്‌നിസ് (ICAP കുന്ദമംഗലം), മുർഷിദ. മയ്യിത്ത് നിസ്കാരം തുടർ നടപടികൾക്ക് ശേഷം പന്നൂർ ജുമാ മസ്ജിദിൽ നടക്കും. സമയം പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post