Trending

കുട്ടമ്പൂർ വടക്കേകുന്നത്ത് അബ്ദുൽ അസീസ് നിര്യാതനായി.


കാക്കൂർ: കുട്ടമ്പൂർ വടക്കേകുന്നത്ത് അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: സുഹറ വി.കെ. മക്കൾ: വി.കെ റിയാസ് (സിപിഐഎം അരീക്കണ്ടിമുക്ക് ബ്രാഞ്ച് സെക്രട്ടറി), വി.കെ റൂബിയ. മരുമക്കൾ: ജസീല പർവീൺ, അബ്ദുൽ ജലീൽ മൗലവി.

മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് കാരക്കുന്നത്ത് മസ്ജിദുൽ മുജാഹിദീനിൽ.

Post a Comment

Previous Post Next Post