Trending

എരവന്നൂർ തുവ്വാട്ടു മീത്തൽ ഉമ്മർ നിര്യാതനായി.


മടവൂർ: എരവന്നൂർ തുവ്വാട്ടു മീത്തൽ ഉമ്മർ (73) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് അംഗവും വർഷങ്ങളായി എരവന്നൂരിലെ രിഫാഈ റാത്തീബ് നേതൃരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു. ഫാറൂഖ് സുന്നി മദ്രസ സ്ഥാപക നേതാക്കളിലൊരാളാണ്. 

ഭാര്യ: റസിയ പുത്തലത്ത്. മക്കൾ: നസീമ, ഹസീന, ഫസീല, നജ്മ, ഫാസിൽ. മരുമക്കൾ: ഹുസൈൻ എരവന്നൂർ, ഫിറോസ് കോളിക്കൽ, നസീർ കത്തറമ്മൽ, നസീർ കക്കോടി, ശഹല പിലാശ്ശേരി.

സഹോദരങ്ങൾ: ടി.എം ഹുസൈൻ, ടി.എം അബ്ദുൽ അസീസ് സഖാഫി (വൈസ് പ്രസിഡണ്ട്, കേരള മുസ്‌ലിം ജമാഅത്ത് നരിക്കുനി സോൺ), ടി.എം മുഹമ്മദലി (ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് എരവന്നൂർ യൂണിറ്റ്), ആയിഷ മടവൂർ.

മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് എരവന്നൂർ തീക്കുന്നത്ത് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post